വെളളിയാഴ്ച്ച ജയില്‍മോചിതനായതിനുപിന്നാലെ ദോഹ വഴി പാരിസിലേക്കാണ് ചാള്‍സിനെ നാടുകടത്തിയത്. പത്തുവര്‍ഷത്തേക്ക് നേപ്പാളില്‍ പ്രവേശനവിലക്കേര്‍പ്പെടുത്തിയതിനുശേഷമാണ് നാടുകടത്തിയതെന്ന് നേപ്പാള്‍ ആഭ്യന്തര മന്ത്രാലയ വക്താവ് ഫണീന്ദ്ര മണി പൊഖാറേല്‍ അറിയിച്ചു.
അമേരിക്കന്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് 2003 മുതല്‍ കാഠ്മണ്ഡു സെന്‍ട്രല്‍ ജയിലിലാണ് ചാള്‍സ് ശോഭരാജ് കഴിഞ്ഞിരുന്നത്
എല്ലാ ചോദ്യങ്ങള്‍ക്കും മികച്ച ഉത്തരങ്ങള്‍ നല്‍കുന്ന, സ്മാര്‍ട്ടായി മത്സരിക്കുന്ന, ബുദ്ധിമാനും, ഉത്സാഹിയും, സന്തോഷവാനുമായ, കാണികളെപ്പോലും അമ്പരപ്പിച്ച റോഡ്‌നി അൽകാലയായിരുന്നു അന്നത്തെ മത്സരത്തിലെ വിജയി. എന്നാല്‍ അയാളുടെ കൂടെപോകാന്‍ യുവതി വിസമ്മതിച്ചു.